Breaking News

മാലോം ചുള്ളി സ്വ​ദേ​ശി​യാ​യ സി​ഐ സി​ബി തോ​മ​സി​ന് ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ർ


വെ​ള്ള​രി​ക്കു​ണ്ട്: ഇ​ന്‍​സ്‌​പെ​ക്ട​ര്‍ സി​ബി തോ​മ​സി​നും ബേ​ക്ക​ല്‍ തീ​ര​ദേ​ശ പോ​ലീ​സ് സ്‌​റ്റേ​ഷ​നി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കും ഡി​ജി​പി​യു​ടെ ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍. ക​ഴി​ഞ്ഞ വ​ര്‍​ഷം ഭ​ക്ഷ്യ​വി​ഷ​ബാ​ധ​യെ തു​ട​ര്‍​ന്ന് ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ക​ട​ലി​ല്‍ കു​ടു​ങ്ങി​യ എ​ട്ട് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ ജീ​വ​ന്‍ ര​ക്ഷി​ച്ച​തി​നാ​ണ് ബ​ഹു​മ​തി ല​ഭി​ച്ച​ത്.


സി​ബി തോ​മ​സി​ന് ഇ​ത് ര​ണ്ടാം ത​വ​ണ​യാ​ണ് ബാ​ഡ്ജ് ഓ​ഫ് ഓ​ണ​ര്‍ ല​ഭി​ക്കു​ന്ന​ത്. 2014 ല്‍ ​ഉ​പ്പ​ള​യി​ല്‍ ന​ട​ന്ന കൊ​ല​പാ​ത​ക​ക്കേ​സി​ലെ പ്ര​തി​യെ അ​തി​സാ​ഹ​സി​ക​മാ​യി മും​ബൈ​യി​ലെ​ത്തി അ​റ​സ്റ്റ് ചെ​യ്ത​തി​നാ​യി​രു​ന്നു ആ​ദ്യ​ത്തെ ബ​ഹു​മ​തി. ബ​ളാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ ചു​ള്ളി സ്വ​ദേ​ശി​യാ​യ സി​ബി തോ​മ​സ് "തൊ​ണ്ടി​മു​ത​ലും ദൃ​ക്‌​സാ​ക്ഷി​യും' ഉ​ള്‍​പ്പെ​ടെ നി​ര​വ​ധി സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ച്ച് പ്ര​ശം​സ നേ​ടി​യി​ട്ടു​ണ്ട്. ഇ​പ്പോ​ള്‍ കാ​സ​ര്‍​ഗോ​ഡ് വി​ജി​ല​ന്‍​സ് സി​ഐ ആ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു

No comments