Breaking News

കർഷകർക്ക് ഐക്യദാർഢ്യം; മാലോം പറമ്പയിൽ പ്രകടനം നടത്തി

മാലോം പറമ്പ സെൻ്റ്.മേരിസ് ചർച്ചിന്റെ നേതൃത്വത്തിൽ പറമ്പ പാറയിൽ വച്ച് കർഷകർക്ക് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് പ്രകടനം നടത്തി. ഫാദർ ജോബിൻ കാഞ്ഞിരത്തിങ്കൽ നേതൃത്വം നൽകി. ബിനു ജോൺ തുരുത്തേൽ., പോൾ ജോസഫ് പുതിയ മംഗലം, അനീഷ് നെടു മരുതും ചാലിൽ, പുഞ്ചയിൽ ജോയ്, സാബു മറ്റത്തിൽ, തുടങ്ങിയ അമ്പതോളം പേർ പ്രകടനത്തിൽ പങ്കെടുത്തു.

No comments