Breaking News

ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലയത്തിൽ ജില്ല എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട് : ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് അഗ്നി രക്ഷാനിലയത്തിൽ ജില്ല എയ്ഡ്സ് കൺട്രോൾ സൊസൈറ്റിയുടെ നേതൃത്ത്വത്തിൽ ബോധവൽക്കരണ ക്ലാസ് സംഘടിപ്പിച്ചു.

എച്ച് ഐ വി ബാധിതരെ സമൂഹത്തിൽ നിന്നുംഅകറ്റി നിർത്തരുതെന്നും കരുതണമെന്നും പ്രതിജ്ഞയെടുത്തു ബാധിതരുടെ ചികില്‍സ സൗജന്യമാണ് സ്റ്റേഷൻ ഓഫീസർ കെ.വി പ്രഭാകരൻ ഉൽഘാടനം ചെയ്തു എ എസ് ടി ഒ നസറുദ്ദീൻ സ്വാഗതം പറഞ്ഞു പാൻ ടെക്ക് പ്രജെക്റ്റ് മാനേജർ കെ.വി സാമുവൽ വിൻസെന്റ് ക്ലാസെടുത്തു.

No comments