Breaking News

കനത്ത പോളിംഗ് തുടരുന്നു; വയനാടും കോട്ടയവും മുന്നിൽ


പോളിംഗ് ശതമാനം @ 12.45 Pm

സംസ്ഥാനം -  45. 38 %

ജില്ല തിരിച്ച്

കോട്ടയം  - 45.17
എറണാകുളം- 44.87
തൃശൂർ - 45.15
പാലക്കാട്- 45.87
വയനാട് - 47.19

കോർപ്പറേഷൻ:

കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ - 32.49

തൃശൂർ- 34.98

No comments