പരപ്പ: ഗുരുതരമായ വൃക്കരോഗം ബാധിച്ചു ചികിത്സയിൽ കഴിയുന്ന പരപ്പ ബാനത്തെ വീട്ടമ്മയ്ക്കാണ് സഹപാഠികളുടെ വാട്സ്ആപ്പ് കൂട്ടായ്മയുടെ സഹായം ലഭിച്ചത്. പത്തിലെ കൂട്ടുകാർ 2000 ബാച്ച് എന്ന പൂർവ്വവിദ്യാർത്ഥികളുടെ കൂട്ടായ്മ ഒരു ലക്ഷത്തി അറുപതിനായിരം രൂപ വീട്ടിൽ എത്തി കൈമാറി
Attachments area
No comments