ബുറെവി മുന്‍കരുതലെടുത്ത് വൈദ്യുതി വകുപ്പ്; കാറ്റ് ശക്തമായാല്‍ വൈദ്യുതി വിച്ഛേദിക്കും
ബുറെവി ചുഴലിക്കാറ്റ് ഇപ്പോഴത്തെ പ്രവചനം പോലെ കേരളത്തിലേക്ക് പ്രവേശിക്കുകയാണെങ്കിൽ വൈദ്യുതി വിതരണം രംഗത്തെ സാരമായി ബാധിക്കുമെന്ന വിലയിരുത്തലിൽ കെ.എസ്.ഇ.ബി
ശക്തമായ കാറ്റിൽ മരങ്ങൾ വീണ് വൈദ്യുതി പോസ്റ്റുകളും ട്രാൻസ്ഫോർമറുകളും തകരാനുള്ള സാധ്യത കെ.എസ്.ഇ.ബി മുൻകൂട്ടി കാണുന്നു. അതിനാൽ അപകടങ്ങൾക്ക് സാധ്യതയുള്ള വിധം കാറ്റിന്റെ സാന്നിധ്യം ഉണ്ടായാൽ വൈദ്യുതി ബന്ധം വിച്ഛേദിക്കും എന്ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ എസ് പിള്ള പറഞ്ഞു
No comments