Breaking News

ചെറുപുഴ കട്ടപ്പള്ളിയിൽ കൊലക്കേസ് പ്രതിയും കാമുകിയും തൂങ്ങി മരിക്കാൻ ശ്രമിച്ചു കാമുകി മരിച്ചു. കാമുകൻ ആശുപത്രിയിൽ


ചെറുപുഴ: ജോസ്ഗിരി കട്ടപ്പള്ളിയിൽ പൊട്ടക്കൽ റാഹേലി (72) കുത്തിക്കൊലപ്പെടുത്തിയ കേസിലെ പ്രതി ബിനോയി (40) തൂങ്ങി മരിക്കാൻ ശ്രമിച്ചു. കൂടെ തൂങ്ങിയ ബിനോയിയുടെ കാമുകി ജോസ് ഗിരി മുക്കുഴിയിലെ തയ്യിൽ നീതു.പി. ബേബി (29) മരിച്ചു. പരിക്കേറ്റ ബിനോയി നാട്ടുകാരും പോലീസും ചേർന്ന് കണ്ണൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ബുധനാഴ്ച (16/12/20) വൈകുന്നേരം നാല് മണിയോടെയാണ് ഇരുവരെയും നീതുവിൻ്റെ വീടിന് സമീപം മരത്തിൽ തൂങ്ങിയ നിലയിൽ നാട്ടുകാർ കാണുന്നത്.

No comments