Breaking News

ഓപ്പറേഷൻ പി ഹണ്ട്... കടുമേനി സ്വദേശിയായ യുവാവിനെ സൈബർ സെൽ അറസ്റ്റ് ചെയ്തു


കടുമേനി:കുട്ടികളുടെ അശ്ലീല വീഡിയോ കാണുകയും പ്രചരിപ്പിക്കുകയും ചെയ്യുന്നവരെ പിടികൂടുന്നതിനായി കേരള പോലീസ് നടത്തുന്ന ഓപ്പറേഷൻ പി ഹണ്ടിലൂടെ കടുമേനി സർക്കാരി സ്വദേശിയായ യുവാവ് അറസ്റ്റിൽ. കടുമേനി-സർക്കാരി സ്വദേശിയായ വിളക്കാട്ടം കലാകാരൻ ബാബുവിനെയാണ് ഇന്ന് രാവിലെ ചിറ്റാരിക്കാൽ പോലീസും സൈബർ സെല്ലും ചേർന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ പിന്നീട് കോടതിയിൽ ഹാജരാക്കി..

No comments