Breaking News

ജില്ല പഞ്ചായത്ത്‌ കരിന്തളം ഡിവിഷൻ സ്ഥാനാർത്ഥി ചന്ദ്രാവതി മേലത്തിന്റെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പര്യടനത്തിന്റെ സമാപനയോഗം പരപ്പയിൽ നടന്നു


കാസർഗോഡ് ജില്ല പഞ്ചായത്ത്‌ കരിന്തളം ഡിവിഷൻ സ്ഥാനാർത്ഥി ചന്ദ്രാവതി മേലത്തിന്റെ കിനാനൂർ കരിന്തളം പഞ്ചായത്തിലെ പര്യടനത്തിന്റെ സമാപനയോഗം പരപ്പയിൽ ബിജെപി ജില്ല കമ്മിറ്റിയംഗം സുകുമാരൻ കാലിക്കടവ് ഉദ്ഘാടനം ചെയ്തു ബിജെപി കരിന്തളം പഞ്ചായത്ത് പ്രസിഡന്റ് വിസി പദ്മനാഭൻ അധ്യക്ഷത വഹിച്ചു ബിജെപി കരിന്തളം ജില്ല പഞ്ചായത്ത്‌ ഡിവിഷൻ സ്ഥാനാർത്ഥി ചന്ദ്രാവതി, പരപ്പ ബ്ലോക്ക്‌ ഡിവിഷൻ സ്ഥാനാർത്ഥി കെ കരിയൻ, പരപ്പ വാർഡ് സ്ഥാനാർത്ഥി ശ്രീഗയ  മുരളീധരൻ, മധു വട്ടിപ്പുന്ന, പ്രമോദ് വർണ്ണം, ഹരികൃഷ്ണൻ, ശശി നമ്പ്യാർ, രാഹുൽ എന്നിവർ സംസാരിച്ചു.

No comments