Breaking News

ജില്ലാ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ജനുവരി 5ന് വിവിധ ഒഴിവുകളിലേക്ക് അ​ഭി​മു​ഖം



കാ​സ​ര്‍​ഗോ​ഡ്: ജി​ല്ലാ എം​പ്ലോ​യ്മെ​ന്‍റ് എ​ക്സ്ചേ​ഞ്ചി​ന്‍റെ എം​പ്ലോ​യ​ബി​ലി​റ്റി സെ​ന്‍റ​റി​ല്‍ ജ​നു​വ​രി അ​ഞ്ചി​ന് രാ​വി​ലെ 10 ന് ​സ്വ​കാ​ര്യ​മേ​ഖ​ല​യി​ലെ വി​വി​ധ ഒ​ഴി​വു​ക​ളി​ലേ​ക്ക് അ​ഭി​മു​ഖം ന​ട​ക്കും.

യൂ​ണി​റ്റ് മാ​നേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ്, ട്രെ​യി​ന​ര്‍, ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡൈ്വ​സ​ര്‍, പി​ആ​ര്‍​ടി ഇം​ഗ്ലീ​ഷ് ത​സ്തി​ക​ക​ളി​ലാ​ണ് ഒ​ഴി​വു​ക​ളു​ള്ള​ത്. ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ല്‍ ബി​രു​ദ​മു​ള്ള​വ​ര്‍​ക്ക് യൂ​ണി​റ്റ് മാ​നേ​ജ​ര്‍ ഓ​പ്പ​റേ​ഷ​ന്‍​സ്, ട്രെ​യി​ന​ര്‍ ത​സ്തി​ക​ക​ളി​ലേ​ക്കും ഇം​ഗ്ലീ​ഷി​ല്‍ ബി​എ, ബി​എ​ഡ് ഉ​ള്ള​വ​ര്‍​ക്ക് പി​ആ​ര്‍​ടി ഇം​ഗ്ലീ​ഷ് ത​സ്തി​ക​യി​ലേ​ക്കും എ​സ്എ​സ്എ​ല്‍​സി യോ​ഗ്യ​ത​യു​ള്ള​വ​ര്‍​ക്ക് ഫി​നാ​ന്‍​ഷ്യ​ല്‍ അ​ഡ്വൈ​സ​ര്‍ ത​സ്തി​ക​യി​ലേ​ക്കും കൂ​ടി​ക്കാ​ഴ്ച​യി​ല്‍ പ​ങ്കെ​ടു​ക്കാം. ഫോ​ണ്‍: 04994 297470, 9207155700.

No comments