Breaking News

ഗ്രീ​ൻ ഇ​ല​ക്‌​ഷ​ൻ: സെ​ൽ​ഫി​യെ​ടു​ത്ത് സ​മ്മാ​നം നേ​ടാം


ക​ണ്ണൂ​ർ: ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണം പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സെ​ൽ​ഫി ഫോ​ട്ടോ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഹ​രി​ത കേ​ര​ള, ശു​ചി​ത്വ, കു​ടും​ബ​ശ്രീ മി​ഷ​നു​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന ഗ്രീ​ൻ ഇ​ല​ക്‌​ഷ​ൻ സെ​ൽ​ഫി മ​ത്സ​ര​ത്തി​ൽ കു​ടും​ബ​ശ്രീ സി​ഡി​എ​സ് അം​ഗ​ങ്ങ​ൾ​ക്കും സാ​ക്ഷ​ര​താ പ്രേ​ര​ക്മാ​ർ​ക്കും പ​ങ്കെ​ടു​ക്കാം.

ജ​ന​ശ്ര​ദ്ധ​യാ​ക​ർ​ഷി​ക്കു​ന്ന​യി​ട​ങ്ങ​ളി​ൽ ഹ​രി​ത തെ​ര​ഞ്ഞെ​ടു​പ്പ് സ​ന്ദേ​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ള്ളു​ന്ന പോ​സ്റ്റ​ർ പ​തി​ച്ച് അ​ത് കാ​ണും​വി​ധം സെ​ൽ​ഫി എ​ടു​ത്താ​ണ് മ​ത്സ​ര​ത്തി​ന് അ​യ​യ്ക്കേ​ണ്ട​ത്. എ​ഡി​എ​സ് അം​ഗ​ങ്ങ​ൾ കു​ടും​ബ​ശ്രീ വ​ഴി​യും പ്രേ​ര​ക്മാ​ർ ബ്ലോ​ക്ക് ത​ല ശു​ചി​ത്വ ചാ​ർ​ജ് ഓ​ഫീ​സ​ർ​ക്കു​മാ​ണ് സെ​ൽ​ഫി അ​യ​ക്കേ​ണ്ട​ത്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ കു​ടും​ബ​ശ്രീ സി​ഡി​എ​സ് വ​ഴി ല​ഭി​ക്കും. തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന പ​ത്തു​പേ​ർ​ക്ക് ജി​ല്ലാ​ത​ല​ത്തി​ൽ പു​ര​സ്കാ​രം ന​ൽ​കും. ല​ഭി​ക്കു​ന്ന എ​ൻ​ട്രി​ക​ൾ ഉ​ൾ​ക്കൊ​ള്ളി​ച്ച് ഡി​ജി​റ്റ​ൽ ആ​ൽ​ബം പ്ര​കാ​ശ​നം ചെ​യ്യും

No comments