Breaking News

കാഞ്ഞങ്ങാട്‌ നഗരസഭയിൽ ഇന്ന് എൽഡിഎഫ്‌ ഹർത്താൽ


കാഞ്ഞങ്ങാട്‌: കല്ലൂരാവി മുണ്ടത്തോട്‌ ഇടത്‌ പ്രവർത്തകനെ കൊല്ലപ്പെടുത്തിയതിൽ പ്രതിഷേധിച്ച്‌ ഇന്ന് കാഞ്ഞങ്ങാട്‌ നഗരസഭാ പരിധിയിൽ എൽഡിഎഫ്‌ ഹർത്താലിന് ആഹ്വാനം ചെയ്തു. 

തദ്ധേശ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ കല്ലൂരാവിയിൽ അരങ്ങേറിയ രാഷ്ട്രീയ സംഘർഷങ്ങളുടെ തുടർച്ചയായാണ് കഴിഞ്ഞ ദിവസം പഴയകടപ്പുറത്തെ ഇടത്പക്ഷ യുവജന പ്രവർത്തകനായിരുന്ന അബ്ദുൽ റഹ്‌മാൻ ഔഫ്‌ യൂത്ത്‌ലീഗ്‌ പ്രവർത്തകരാൽ കൊല്ലപ്പെടുന്നത്‌. 

സ്ഥലത്ത്‌ കനത്ത പോലീസ്‌ ബന്തവസ്സ്‌ ഏർപ്പെടുത്തിയിട്ടുണ്ട്‌.

No comments