Breaking News

കാസർകോട് കവർച്ച; പ്രതികളുടെ ചിത്രം പുറത്ത് വിട്ട് പോലീസ്


കാസർകോട് : കുമ്പള , മഞ്ചേശ്വരം പോലീസ് സ്റ്റേഷൻ പരിധിയിലെ  നായാബസാർ എന്ന സ്ഥലത്ത്   ഡിസംബർ 26 ന് രാത്രി രണ്ടു വ്യാപാരസ്ഥാപനങ്ങളിൽ കവർച്ച നടത്തിയ  പ്രതികളുടെ ഫോട്ടോ ആണ് ഇതോടൊപ്പം അയക്കുന്നത് ഇവരെക്കുറിച്ച് കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ അറിയിക്കുവാൻ താൽപര്യം.

പോലീസ് സബ് ഇൻസ്പെക്ടർ കുമ്പള പോലീസ് സ്റ്റേഷൻ9797980924 ഇൻസ്പെക്ടർ കുമ്പള പോലീസ് സ്റ്റേഷൻ9497987218

No comments