Breaking News

കേരള ഫോക് ലോർ അവാർഡ് ജേതാവ് എം. കേളു പണിക്കരെ കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതി വീട്ടിലെത്തി ആദരിച്ചു


ചായ്യോം: കിനാനൂർ കരിന്തളം പഞ്ചായത്ത് ഭരണസമിതി കേരള ഫോക് ലോർ അവാർഡ് ജേതാവ് എം.കെ. പണിക്കരെ ചായ്യോത്തെ വീട്ടിലെത്തി ആദരിച്ചു.പ്രസിഡന്റ് ടി.കെ.രവി പൊന്നാടയണിയിച്ച് ബൊക്കെ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ് ടി.പി.ശാന്ത അധ്യക്ഷത വഹിച്ചു.മുൻപഞ്ചായത്ത് പ്രസിഡന്റ് കെ.പി.നാരായണൻ, പഞ്ചായത്തംഗങ്ങളായ ഷൈജമ്മ ബെന്നി, K. അജിത് കുമാർ Kയശോദ, കൈരളി 'കെ, എന്നിവരുംകെ.കുമാരൻ, ടി.ദാമോദരൻ, പി വി ശ്രീധരൻ എന്നിവരും സംസാരിച്ചു.പഞ്ചായത്തംഗം ധന്യ രാജേഷ് സ്വാഗതം പറഞ്ഞു.

No comments