നീലേശ്വരം ഓർച്ച പുഴയിൽ ഇന്ന് വൈകുന്നേരം കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. എണ്ണപ്പാറ സ്വദേശിയും ഇപ്പോൾ കാഞ്ഞങ്ങാട് സൗത്ത് മുത്തപ്പനാർ കാവിനു സമീപം താമസക്കാരിയുമായ ജസ്ന ബി.ബി .പെരിയ സെൻട്രൽ യൂനിവേഴ്സിറ്റിയിൽ ലാബ് അസിസ്റ്റന്റാണ്.
നീലേശ്വരം ഓർച്ച പുഴയിൽ കണ്ടെത്തിയ മൃതദേഹം എണ്ണപ്പാറ തായന്നൂർ സ്വദേശിനിയുടെത്
Reviewed by News Room
on
6:55 AM
Rating: 5
No comments