Breaking News

സംസ്ഥാന തല ഓൺലൈൻ ലേഖന മൽസരം "ഗുഡ്ബൈ 2020" എന്ന വിഷയത്തിലാണ് മത്സരം


ഓർമ്മ(Organisation Of Real Malayalam Media Movie Artist) സംഘടിപ്പിക്കുന്ന ഗുഡ്ബൈ 2020 എന്ന വിഷയം ആധാരമാക്കിയുള്ള സംസ്ഥാന തല ഓൺലൈൻ ലേഖന മൽസരത്തിലേക്ക് ലേഖനങ്ങൾ ക്ഷണിക്കുന്നു.

 

NB: 100 വാക്കിൽ കവിയാത്ത ലേഖനങ്ങൾ ആയിരിക്കണം 


അവസാന തിയ്യതി ജനുവരി 5


ലേഖനം അയക്കേണ്ട വാട്സപ്പ് നമ്പർ 

9745036122


പ്രായ ലിംഗ ഭേദമില്ലാതെ എല്ലാവർക്കും പങ്കെടുക്കാം.


മികച്ച മൂന്ന് ലേഖനങ്ങൾക്ക് പണക്കിഴിയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും

No comments