Breaking News

പയ്യന്നൂരിൽ പടക്ക നിർമാണശാലയിൽ സ്ഫോടനം .തൊഴിലാളിയായ സ്ത്രീക്ക് ഗുരുതര പരിക്ക്


പയ്യന്നൂർ: എടാട്ടിലെ പടക നിർമാണശാലയായ 'എടാട്ട് ഫയർ വർക്ക്സിൽ' സ്ഫോടനം. തൊഴിലാളിയായ ഒരു സ്ത്രീക്ക് ഗുരുതര പരിക്ക്. നാട്ടുകാരും ഫയർ ഫോഴ്‌സ് ചേർന്ന് തീ അണക്കുന്നു.

No comments