Breaking News

പയ്യന്നൂർ എടാട്ട് പടക്കനിർമാണശാലയിലെ സ്ഫോടനം; ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരണപ്പെട്ടു


പയ്യന്നൂർ എടാട്ട് പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരണപ്പെട്ടു. പരിയാരം മെഡിക്കൽ കോളേജ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.  പടക്ക നിർമ്മാണശാല അശ്രദ്ധമായി കൈകാര്യം ചെയ്തതിന് ഉടമ വിജയനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു.

No comments