Breaking News

പുതുവർഷത്തിൽ മിൽമ കാസർകോട് ഡയറിയിൽ നിന്നും പുതിയ പ്രൈഡ് പാൽ വിപണിയിലെത്തും


മാവുങ്കാൽ:ഉപഭോക്ത്താക്കൾക്ക് പുതുവൽസരസമ്മാനമായി മിൽമയുടെ പുതിയ പാൽ വിപണിയിലെത്തുന്നു. മിൽമ കാസർഗോഡ് ഡെയറിയിൽ നിന്നും " പ്രൈഡ് പാൽ" എന്ന നാമത്തിൽ ഓറഞ്ച്‌ നിറത്തിലുള്ള പാക്കിങ്ങിൽ വരുന്ന പാലിന് 24 രൂപയാണ് വില(500 ml) കൊഴുപ്പ് കൂടുതലുള്ളതിനാൽ ചായക്കും കാപ്പിക്കും കൂടുതൽ രുചിയും കളറും ലഭിക്കും. ഹോട്ടലുപയോഗത്തിനും ഉത്തമമാണ് ഈ പാൽ.

No comments