Breaking News

ശബരിമല തീർത്ഥാടനം: കൂടുതൽ ഭക്തർക്ക് പ്രവേശനം


 ശബരിമല തീർത്ഥാടനത്തിനായി 2020 ഡിസംബർ 23 മുതൽ 26വരെ തീയതികളിൽ  3000 പേർക്ക് കൂടി ദർശനാനുമതി. 

ഭക്തർക്കായുള്ള വെർച്വൽ ക്യൂ ബുക്കിംഗ് 22.12.2020 വൈകുന്നേരം 6 മണി മുതൽ ആരംഭിക്കും. www.sabarimalaonline.org എന്ന  വെബ്‌സൈറ്റിൽ  ബുക്കിംഗ് സൗകര്യം ലഭ്യമാണ് 


No comments