സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുക; ബോധവൽക്കരണ ഭാഗമായി കാസർകോട് 'സ്ത്രീശക്തി' സ്കിറ്റ് അവതരണം നടത്തി
കാസർകോട്: സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ ഇല്ലാതാക്കുന്നതിനുള്ള അന്താരാഷ്ട്ര ദിനാചരണത്തിൻ്റെ ഭാഗമായി വനിത-ശിശു വികസന വകുപ്പ്, ജില്ല വനിത-ശിശു വികസന ഓഫീസ് കാസർഗോഡ് മഹിളാ ശക്തികേന്ദ്ര ബോധവൽക്കരണത്തിന് ഭാഗമായി ആയി കാസർഗോഡ് പുതിയ ബസ് സ്റ്റാൻഡിൽ സ്ത്രീ സുരക്ഷ ഉറപ്പു വരുത്തുക എന്ന ഉദ്ദേശത്തോടുകൂടി സ്കിറ്റ് അവതരണം നടത്തി.
ചടങ്ങിൽ കവിത റാണി രഞ്ജിത്, (ജില്ലാ വനിതാ ശിശു വികസന ഓഫീസർ, കാസറഗോഡ്. വനിതാ ശിശു വികസന വകുപ്പ്.) സ്വാഗതം പറഞ്ഞു
ദിനേശ കോഡാംഗെ.(സെക്ഷൻ ഓഫീസർ ഡി.എൽ.എസ്.എ കാസരഗോഡ്) അധ്യക്ഷത വഹിച്ചു.
ഡോ.ആമിന ടിപി(ജില്ലാ TB ഓഫീസർ) പരിപാടി ഉദ്ഘാടനം ചെയ്തു.
മധു കാരക്കടവത്ത്
(ജനമൈത്രി ഓഫീസർ
കാസറഗോഡ് പോലീസ് സ്റ്റേഷൻ)
മോഹനൻ മാങ്ങാട്(ഹെൽത്ത് ലൈൻ ഡയറക്ടർ)
കുഞ്ഞികൃഷ്ണൻ (വിഹാൻ പ്രാജക്റ്റ് ഡയറക്ടർ)
വിപിൻ പവിത്രൻ (ജില്ലാ കോർഡിനേറ്റർ NNM,ICDS,Dept of WCD കാസർഗോഡ്)
രമാദേവി (ICDS സൂപ്പർവൈസർ)
സുന. എസ്. ചന്ദ്രൻ (ജില്ലാ വനിത ക്ഷേമ ഓഫീസർ, മഹിളാ ശക്തി കേന്ദ്ര കാസർഗോഡ്)
ശിൽപ(ജില്ലാ കോഡിനേറ്റർ,മഹിളാ ശക്തി കേന്ദ്ര കാസർഗോഡ്)
പ്രസീത രാജേഷ്:(ജില്ലാ കോഡിനേറ്റർ,മഹിളാ ശക്തി കേന്ദ്ര കാസർഗോഡ്)
സൗമ്യ തങ്കച്ചൻ(സ്കൂൾ കൗൺസിലർ GHSS നെല്ലിക്കുന്ന്)
ദിവ്യ പി(സ്കൂൾ കൗൺസിലർ GHSS കാസർഗോഡ്)
പി. ശ്രീജിത്ത് (NYK സുരക്ഷാ പ്രോജക്ട് കാസർഗോഡ്)
നാരായണൻ (NYK സുരക്ഷാ ORW)
രതീഷ് അമ്പലത്തറ (ജില്ല DR TB- HIV COORDINATOR)
എന്നിവർ ആശംസയർപ്പിച്ചു.
രാജീവൻ (ഹെഡ് അക്കൗണ്ടൻറ് ജില്ലാ വനിതാ ശിശു വികസന ഓഫീസ്) നന്ദി പറഞ്ഞു
No comments