Breaking News

ജനപ്രതിനിധികൾക്ക് വെള്ളരിക്കുണ്ട് വികസന സമിതിയുടെ ആദരവ്


വെള്ളരിക്കുണ്ട് വികസന സമിതിയുടെ നേതൃത്വത്തിൽ ജനപ്രതിനിധികളെ ആദരിച്ചു.

 ബളാൽ ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ രാജു കട്ടക്കയം,വൈസ് പ്രസിഡന്റ്‌ എം രാധാമണി, ബ്ലോക്ക്‌ പഞ്ചായത്ത് മെമ്പർ ഷോബി ജോസഫ്, വാർഡ് മെമ്പർ വിനു എന്നിവരെയാണ് ആദരിച്ചത്

വെള്ളരിക്കുണ്ട് വ്യാപാരഭവനിൽ നടന്ന അനുമോദനയോഗത്തിൽ വികസന സമിതി സെക്രട്ടറി സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. പ്രസിഡന്റ്‌ ബാബു കോഹിനൂർ അധ്യഷത വഹിച്ചു. രാജു കട്ടക്കയം ഉൽഘടനം ചെയ്തു. അലോഷ്യസ് ജോർജ് നന്ദി പറഞ്ഞു

No comments