Breaking News

നാടിനെ നടുക്കിയ പാണത്തൂരിലെ ബസ് അപകടം ഫയർ & റെസ്ക്യു സർവീസസ് സ്ഥലത്ത് രക്ഷാപ്രവർത്തനം തുടരുന്നു


പാണത്തൂർ: സുള്ള്യയിൽ നിന്നും പാണത്തൂർ ചെത്തുകയത്തേക്ക് കല്യാണത്തിന് പോവുകയായിരുന്ന വധുവിൻ്റെ വീട്ടുകാർ സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്.

KA 19 AA 1539 എന്ന ബസാണ് അപകടത്തിൽ പെട്ടത്.

2 ആൺകുട്ടികളും 2 സ്ത്രീകളും ഉൾപ്പെടെ 4 പേർക്ക്  മരണം സംഭവിച്ചതായി പറയപ്പെടുന്നു. ബസിന് അടിയിൽ പെട്ടവരെ രക്ഷിക്കാൻ ശ്രമം തുടരുന്നു പലരുടെയും നില ഗുരുതരമാണ്. പരുക്കെറ്റവരെ  പാണത്തൂർ, പൂടങ്കല്ല്, കാഞ്ഞങ്ങട് തുടങ്ങി വിവിധ ആശുപത്രിയിലേക്ക് കൊണ്ടുപോയി.

No comments