കരിപ്പൂര്‍ വിമാനത്താവളത്തില്‍ സി.ബി.ഐ റെയ്ഡ്; കസ്റ്റംസ് ഓഫീസറില്‍ നിന്ന് മൂന്ന് ലക്ഷം രൂപ പിടിച്ചെടുത്തു
വിമാനത്താവളത്തിൽ നിന്നും കസ്റ്റംസ് പരിശോധനയ്ക്ക് ശേഷം പുറത്തുവന്ന യാത്രക്കാരെയും സി.ബി.ഐ-ഡി.ആര്‍.ഐ സംഘം വീണ്ടും പരിശോധിക്കുന്നുണ്ട്. ഇത്തരത്തിൽ നടത്തിയ പരിശോധനയിൽ . യാത്രക്കാരില്‍നിന്ന് സ്വര്‍ണവും പണവും കണ്ടെടുത്തതായും വിവരമുണ്ട്.പരിശോധനയുടെ ഭാഗമായി കസ്റ്റംസ് ഉദ്യോഗസ്ഥരുടെ ഫോണും സി.ബി.ഐ പിടിച്ചുവച്ചിട്ടുണ്ട്. പരിശോധന ഇപ്പോഴും തുടരുകയാണ്.
No comments