കാഞ്ഞങ്ങാട് : കൊളവയലിലെ കൃഷ്ണൻ ശ്യാമള ദമ്പതികളുടെ മകൻ വികാസ് കൃഷ്ണൻ (29) ആണ് മരിച്ചത്. കോട്ടച്ചേരി പുതുതായി പണിയുന്ന മേൽപാലത്തിനു വടക്കുഭാഗത്ത് റെയിൽവേ ട്രാക്കിൽ തിങ്കളാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. കുശവൻ കുന്നിലെ മെറ്റൽസ്പോട്ടിലെ ജീവനക്കാരനായിരുന്നു. സഹോദരങ്ങൾ വിനീത് കൃഷ്ണൻ , ബിജു .
No comments