Breaking News

കോട്ടഞ്ചേരി അത്തിയടുക്കം പ്രദേശങ്ങളിൽ കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു


കൊന്നക്കാട്: കോട്ടഞ്ചേരി അത്തിയടുക്കം കോളനി പരിസരത്തു കാട്ടാനയിറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചു. നാട്ടുകാർ ഭീതിയോടെയാണ് ഇവിടെ ജീവിക്കുന്നത്. കർഷകരുടെ ഏറെ നാളത്തെ അധ്വാനഫലമാണ് കാട്ടാന ചവുട്ടിമെതിച്ച് കളഞ്ഞത്. വനപാലകരുടെയും, നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനോടുവിൽ ആനയെ കാട്ടിലേക്ക് തിരിച്ചു വിട്ടു.

No comments