Breaking News

സി.ഐ.ടി.യു ബളാൽ പഞ്ചായത്ത് കൺവൻഷൻ വെള്ളരിക്കുണ്ട് സമാപിച്ചു


വെള്ളരിക്കുണ്ട്: സി.ഐ.ടി.യു ബളാൽ പഞ്ചായത്ത് കൺവൻഷൻ വെള്ളരിക്കുണ്ട് സമാപിച്ചു.

സി.ഐ.ടി.യു എളേരി ഏരിയ പ്രസിഡണ്ട് ജോസ് പതാലിൽ കൺവൻഷൻ ഉദ്ഘാടനം ചെയ്തു. 

കെ.ദിനേശൻ അധ്യക്ഷനായി, ടി.വി തമ്പാൻ സ്വാഗതം പറഞ്ഞു. സി.ഐ.ടി.യു. എളേരി ഏരിയ സെക്രട്ടറി ശ്രീനിവാസൻ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കേന്ദ്ര സർക്കാരിൻ്റെ ജന വിരുദ്ധ, തൊഴിലാളി വിരുദ്ധ, കർഷക വിരുദ്ധ നയങ്ങക്കെതിരെ യോഗം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.

പുതിയ ഭാരവാഹികൾ. കൺവീനർ- ടി.വി തമ്പാൻ, ചെയർമാൻ - കെ.ദിനേശൻ, ജോ.കൺവീനർ - ശ്രീജേഷ്, വൈസ്.ചെയർമാൻ - ഷെർളി

No comments