Breaking News

എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന പരപ്പ സ്വദേശിയായ യുവാവ്‌ മരിച്ചു


പരപ്പ: എലിപ്പനി ബാധിച്ചു ചികിത്സയിലായിരുന്ന പരപ്പ സ്വദേശിയായ യുവാവ്‌ മരിച്ചു. 

പരപ്പ പള്ളത്തുമലയിലെ കല്ലളന്റെയും പരേതയായ മാധവിയുടെയും മകൻ ബാലൻ (30) ആണ് പരിയാരം മെഡിക്കൽ കോളേജിൽ വച്ച് ഇന്ന് മരിച്ചത്. സഹോദരങ്ങൾ ദേവകി, ശാരദ,രോഹിണി,രജനി

No comments