Breaking News

ദിലീപും കാവ്യാ മാധവനും നീലേശ്വരം മന്ദംപുറത്ത് കാവിൽ ദർശനം നടത്തി


നീലേശ്വരം: പ്രശസ്ത സിനിമാതാരങ്ങളായ ദിലീപും കാവ്യാമാധവനും നീലേശ്വരം മന്ദംപുറത്ത് കാവിൽ ദർശനം നടത്തി. 

വെള്ളിയാഴ്ച രാവിലെ 8 മണിയോടെയാണ് ഇരുവരും ക്ഷേത്രത്തിലെത്തിയത്. ഉഷാപൂജ തൊഴുത്ക്ഷേത്രത്തിലുള്ളവരോട് കുശലാന്വേഷണവും നടത്തിയാണ് താരദമ്പതികൾ ക്ഷേത്രത്തിൽനിന്നും മടങ്ങിയത്.

No comments