Breaking News

പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ കലാജാഥക്ക് ഫെബ്രു.18ന് നാട്ടക്കലിൽ സ്വീകരണം നൽകും

നാട്ടക്കൽ: പുരോഗമന കലാസാഹിത്യ സംഘം ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന കലാജാഥക്ക് ഫെബ്രു.18ന് നാട്ടക്കലിൽ സ്വീകരണം നൽകും. പരിപാടിയുടെ വിജയത്തിനായി  നടന്ന സംഘാടക സമിതി യോഗം പുരോഗമന കലാസാഹിത്യ സംഘം എരിയ സെക്രട്ടറി അനിൽ മാഷ് ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറി എം ജി രാമചന്ദ്രൻ, പു.ക.സ യുടെ എരിയാ കമ്മറ്റിയഗം ദീപക്  തുടങ്ങിയവർ സംസരിച്ചു. എം പി രാജൻ അധ്യക്ഷത വഹിച്ചു.അനിൽ ദൃശ്യ സ്വാഗതവും, എം.കെ. ചന്ദ്രശേഖരൻ നന്ദിയും പറഞ്ഞു.

No comments