Breaking News

കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട് (ജോസഫ് വിഭാഗം) കാസർഗോഡ് ജില്ലാ കമ്മിറ്റി യുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലവ് & കെയറിൽ ഫൂട്ട് സാനിറ്റൈസർ മിഷൻ നൽകി


കേരള കോൺഗ്രസ്‌ യൂത്ത് ഫ്രണ്ട് (ജോസഫ് വിഭാഗം) കാസർഗോഡ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെള്ളരിക്കുണ്ട് ഗാന്ധി ഭവൻ ലവ് & കെയറിൽ ഫൂട്ട് സാനിറ്റൈസർ മിഷൻ നൽകി തുടർന്ന് നടന്ന ചടങ്ങ് കേരള കോൺഗ്രസ്‌ (ജോസഫ് ) കാസർഗോഡ് ജില്ലാ പ്രസിഡന്റ് ജെറ്റോ ജോസഫ്  ഉത്ഘാടനം ചെയ്തു. ശ്രീ പ്രിൻസ് ജോസഫ് (യൂത്ത്ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ) അദ്ധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് നേതാക്കൾ ആയ,ശ്രീ ഷോബി ഫിലിപ്പ് , ശ്രീ ബീനോയ് വള്ളോപ്പള്ളി , ശ്രീ ഷാജി എന്നിവർ ആശംസകൾ അറിയിച്ചു. യൂണിറ്റ് സെക്രട്ടറി ശ്രീ സണ്ണി മങ്കയം സ്വാഗതം പറഞ്ഞു. മാനേജർ, ഗംഗ .ജെ പി  നന്ദി പറഞ്ഞു.

No comments