Breaking News

കാണാതായ ജസ്നയുടെ ബന്ധു ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ കരിഓയിൽ ഒഴിച്ചു


കൊച്ചി: ഹൈക്കോടതി ജഡ്ജിയുടെ വാഹനത്തിൽ ജസ്നയുടെ ബന്ധു കരിഓയിൽ ഒഴിച്ചു. ഹൈക്കോടതിയുടെ എൻട്രൻസ് ഗേറ്റിൽ പ്ലക്കാർഡുമായി നിന്ന ആളാണ് ജസ്റ്റിസ് വി ഷിർസിയുടെ കാറിലേക്ക് കരി ഓയിൽ ഒഴിച്ചത്. ഇയാളെ പിടികൂടി സെൻട്രൽ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കോട്ടയം സ്വദേശി രഘുനാഥിനെ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കസ്റ്റഡിയിലെടുത്തു.

No comments