Breaking News

കൂത്തുപറമ്പിൽ യുവാവിനെ അയൽവാസി കുത്തിക്കൊന്നു



കണ്ണൂര്‍ | യുവാവിനെ അയല്‍വാസി കുത്തിക്കൊന്നു. കൂത്തുപറമ്പ് ചീരാറ്റ പാട്യം നഗര്‍ സ്വദേശി സജീവന്‍(37) ആണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

വൈകീട്ട് അഞ്ച് മണിയോടെയാണ് സംഭവം. വാക്ക് തര്‍ക്കത്തിനിടെയാണ് കൊലപാതകം. ഇരുവരും മദ്യലഹരിയിലായിരുന്നെന്നും പോപൊലീസ് പറഞ്ഞു. കൂത്തുപറമ്പില്‍ ടാക്‌സി ഡ്രൈവറാണ് സജീവന്‍.


No comments