Breaking News

കരിന്തളം വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടോദ്ഘാടനം റവന്യു വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു.



കരിന്തളം: കരിന്തളം വില്ലേജ് സ്റ്റാഫ് ക്വാർട്ടേഴ്സ് കെട്ടിടോദ്ഘാടനം റവന്യു ഭവനനിർമാണ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരൻ നിർവ്വഹിച്ചു.
കിനാനൂർ കരിന്തളം പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു. ചടങ്ങിൽ രാജ് മോഹൻ ഉണ്ണിത്താൻ എംപി മുഖ്യാതിഥിയായി. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ, കിനാനൂർ കരിന്തളം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി പരപ്പ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം. ലക്ഷ്മി ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ.ശകുന്തള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ. ഭൂപേഷ് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി പി ശാന്ത, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ പി വി ചന്ദ്രൻ. പഞ്ചായത്ത് അംഗം ഉമേശൻ ബേളൂർ, ബാബു കെ വി , ബിന്ദു ടി എസ് , മനോജ് തോമസ് ഷ്ട്രീയ കക്ഷി പ്രതിനിധികളായ കെ പി നാരായണൻ പാറക്കോൽ രാജൻ അഡ്വ കെ കെ നാരായണൻ എൻ പുഷ്പ രാജൻ വിസി പത്മനാഭൻ എൻ വിജയൻ താജുദ്ദീൻ കമ്മാടത്ത് രാഘവൻ കൂലേരി കുര്യാക്കോസ് പ്ലാപറമ്പിൽ, പി ടി നന്ദകുമാർ പങ്കെടുത്തു

No comments