Breaking News

കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി


കാണാതായ ഗൃഹനാഥനെ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തി. കരിന്തളം കുമ്പളപ്പള്ളി   മീർകാനം തട്ടിലെ മോഹനനെ (55)യാണ് നീലേശ്വരം പുഴയിൽ മരിച്ച നിലയിൽ കണ്ടത്. ഭാര്യ പുഷ്പ. മക്കൾ ജ്യോതിഷ, അനീഷ, അശ്വിൻ

No comments