അവശ്യ സേവനത്തിന് അതിർത്തി കടക്കുന്നവർക്ക് കൊവിഡ് പരിശോധന നിർബന്ധമാക്കരുതെന്ന് കർണാടകത്തോട് ഡിജിപി
കര്‍ണ്ണാടക ആരോഗ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ചചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കുമെന്ന് കര്‍ണ്ണാടക സംസ്ഥാന പോലീസ് മേധാവി അറിയിച്ചു. വളരെ പെട്ടെന്ന് ആർടിപിസിആർ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്നത് പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ട് വരുത്തുന്നുണ്ട്. ആര്‍ടിപിസിആർ സര്‍ട്ടിഫിക്കറ്റിന് വേണ്ടി പരിശോധനയ്ക്ക് വിധേയരാകുന്നതിനും ഫലം ലഭിക്കുന്നതിനും സമയമെടുക്കുമെന്നും സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ ചൂണ്ടിക്കാട്ടി.

No comments