ശബരിമല, പൗരത്വപ്രതിഷേധ കേസുകള്‍ പിന്‍വലിക്കും; നിര്‍ണായക തീരുമാനം
ശബരിമല, പൗരത്വപ്രതിഷേധ കേസുകള്‍ പിന്‍വലിക്കാൻ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. ഗുരുതര ക്രിമിനല്‍ സ്വഭാവമില്ലാത്ത കേസുകളായിരിക്കും പിന്‍വലിക്കുക.
പ്രതിപക്ഷം പറയുന്നത് സര്‍ക്കാര്‍ ചെയ്യുന്നുവെന്നു രമേശ് ചെന്നിത്തല പ്രതികരിച്ചു. വൈകിവന്ന വിവേകമെന്നും ചെന്നിത്തല പറഞ്ഞു.
ശബരിമല പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ ക്രിമിനല്‍ കുറ്റം ചെയ്തിട്ടില്ലെന്നു ബിജെപി നേതാവ് എം.ടി.രമേശ് പറഞ്ഞു. പൗരത്വനിയമത്തിെനതിരായ കേസുകള്‍ കലാപത്തിനുള്ള ആഹ്വാനമാണ്.

No comments