Breaking News

"വേണം എയിംസ് കാസർകോടിന് "; ആവേശം പകർന്ന് വനിതാ സ്കൂട്ടർ റാലി


എയിംസ് കാസറഗോഡ് അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ കാസർഗോഡ് നിന്നും വനിതാ സ്കൂട്ടർ റാലി ആരംഭിച്ചു.

വ്യാപാരി വ്യവസായി ഏകോപന സമിതി വനിതാ വിംഗ് ജില്ലാ പ്രസിഡണ്ട് ഷെർലി സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു.

ബ്ലോക്ക് പഞ്ചായത്ത് മെംബർ ജമീല അഹമ്മദ് എയിംസ് ജില്ലാ കൺവീനർ ഫറീന കോട്ടപ്പുറത്തിന് പതാക കൈമാറി.

സിസ്റ്റർ ജയ ആന്റോ മംഗലത്ത് , മുനീസ അമ്പലത്തറ, സുമിത നീലേശ്വരം സംസാരിച്ചു

എം.പി ജമീല, ഡെയ്സി ജോയ്  , അശ്വിനി. എം.വി , സരിജ ബാബു, ആയിഷ മേൽപറമ്പ, പി.ജ്യോതി , വി.വി.സ്നേഹ , കെ.ശാലിനി. സീമമുരളി പി.പി.നസീമ , എം.വി.റംല 

ഗീത കാസറഗോഡ്.

രതിദേവി.

ജോയ്സി ജോൺ ,

അമിത സേതു ,

സിന്ധു കൊളവയൽ

ചന്ദ്രമണി ഗംഗാധരൻ .

നിഷ. കൊളവയൽ

നേതൃത്വം നൽകി.

No comments