Breaking News

എല്ലാ വിഭാഗം ജനങ്ങളെയുടെയും സ്നേഹ സ്വീകരണങ്ങൾ ഏറ്റുവാങ്ങി എം ബൽരാജിൻ്റ രണ്ടാം ദിന മലയോര പര്യടനം

കാഞ്ഞങ്ങാട് : എല്ലാ വിഭാഗം ജനങ്ങളുടെ ഒരു പോലെ അംഗീകാരം ഏറ്റുവാങ്ങി എൻ ഡി എ സ്ഥാനാർത്ഥി എം ബൽരാജിൻ്റെ മലയോര മേഖയിലെ രണ്ടാ ദിനം പര്യടനം .എന്നും അവഗണന നേരുന്ന മലയോര മേഖലയിൽ വികസനത്തിൻ്റെ പൊൻ വെളിച്ചം നൽകാൻ ലോക നേതാവായി മാറിയ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ നേതൃത്വം നൽകുന്ന എൻ ഡി എക്ക് മാത്രമേ സാധിക്കുകയുള്ളു മലയോര ജനത അഭിപ്രായപ്പെട്ടു.
രാവിലെ
കോടോംബേളൂർ പഞ്ചായത്തിലെ തട്ടുമ്മലിലെ ബി ജെ പിയുടെ പഞ്ചായത്ത് ആസ്ഥാനമായ മടിക്കൈ കമ്മാരൻ സ്മാരകം ഓഫിസ് പരിസരത്ത് പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് വിജയൻ മുളവന്നൂർ, ജനറൽ സെക്രട്ടറി അശോകൻ കുയ്യങ്ങാട് ,
ജില്ലാ കമ്മിറ്റി അംഗങ്ങളായ ഭരതൻ, പഞ്ചായത്ത് പോർക്കളം, സി.തമ്പാൻ നായർ ,രാധാകൃഷ്ണൻ തട്ടുമ്മൽ ബിഎംഎസ് ചുമട്ടുതൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി.
അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന 56 ബൂത്ത് പ്രസിഡണ്ട് കൂരാപ്പുഴയിലെ
പി.രാധാകൃഷ്ണൻ ,അന്തരിച്ച ആദ്യകാല പാർട്ടി
പ്രവർത്തകൻ
കുഞ്ഞിരാമൻ പാണാക്കോട് എന്നിവരുടെ വീട് സന്ദർശിച്ചു . പച്ചക്കറി കൃഷി വികസന പദ്ധതി സംസ്ഥാനതല
അവാർഡ് നേടിയ കൃഷി അസിസ്റ്റൻറ് തട്ടുമ്മലിലെ വി ശ്രീജക്ക് ക്ലായി വിവേകാനന്ദ ആർട്സ് സ്പോർട്ട് ക്ലബ്ബിൻ്റെ ഉപഹാരം ബൽരാജ് വിട്ടിൽ എത്തി നൽകി ആദരിച്ചു. അട്ടോങ്ങാനം ,
ഒടയംചാൽ, ചക്കിട്ടടുക്കം,ഏഴാംമൈൽ എണ്ണപ്പാറ, ആലത്തടി , തായന്നൂർ എന്നി സ്ഥലങ്ങളിലെ വ്യാപാരം സ്ഥാപാനങ്ങളും ,പൊതു ജനങ്ങളോടും ഓട്ടോ - ടാക്സി തൊഴിലാളികളോടും വോട്ട് അഭ്യർത്ഥന നടത്തി.
ബളാൽ പഞ്ചായത്തിലെ
എടത്തോട്, കനകപ്പള്ളി, ബളാൽ, പ്ലാച്ചിക്കര ,
മാലോം,കൊന്നക്കാട് എന്നിവിടങ്ങളിൽ പര്യാടനം നടത്തി. പടയങ്കല്ലിൽ നടന്ന കുടുംബയോഗം ബിജെപി ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ കാലിക്കടവിൽ ഉൽഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ബളാൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സാജൻ പുഞ്ച, കെ ആർ മണി , ബിജെപി ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി സന്തോഷ് കണ്ണീർ വാടി ,അരുൺ വള്ളിക്കടവ് വിഘ്നരാജൻ എന്നി സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം പ്രശാന്ത് , വൈസ് പ്രസിഡണ്ട് ജയറാം മാസ്റ്റർ , ജില്ലാ കമ്മിറ്റിയംഗം എ കെ സുരേഷ് എന്നിവരും സ്ഥാനാർക്ക് ഒപ്പം ഉണ്ടായിരുന്നു. ചുമട്ടുതൊഴിലാളികളും ചേർന്ന് സ്വീകരണം നൽകി.
അസുഖത്തെ തുടർന്ന് ചികിൽസയിൽ കഴിയുന്ന 56 ബൂത്ത് പ്രസിഡണ്ട് കൂരാപ്പുഴയിലെ
പി.രാധാകൃഷ്ണൻ ,അന്തരിച്ച ആദ്യകാല പാർട്ടി
പ്രവർത്തകൻ
കുഞ്ഞിരാമൻ പാണാക്കോട് എന്നിവരുടെ വീട് സന്ദർശിച്ചു . പച്ചക്കറി കൃഷി വികസന പദ്ധതി സംസ്ഥാനതല
അവാർഡ് നേടിയ കൃഷി അസിസ്റ്റൻറ് തട്ടുമ്മലിലെ വി ശ്രീജക്ക് ക്ലായി വിവേകാനന്ദ ആർട്സ് സ്പോർട്ട് ക്ലബ്ബിൻ്റെ ഉപഹാരം ബൽരാജ് വിട്ടിൽ എത്തി നൽകി ആദരിച്ചു. അട്ടോങ്ങാനം ,
ഒടയംചാൽ, ചക്കിട്ടടുക്കം,ഏഴാംമൈൽ എണ്ണപ്പാറ, ആലത്തടി , തായന്നൂർ എന്നി സ്ഥലങ്ങളിലെ വ്യാപാരം സ്ഥാപാനങ്ങളും ,പൊതു ജനങ്ങളോടും ഓട്ടോ - ടാക്സി തൊഴിലാളികളോടും വോട്ട് അഭ്യർത്ഥന നടത്തി.
ബളാൽ പഞ്ചായത്തിലെ
എടത്തോട്, കനകപ്പള്ളി, ബളാൽ, പ്ലാച്ചിക്കര ,
മാലോം,കൊന്നക്കാട് എന്നിവിടങ്ങളിൽ പര്യാടനം നടത്തി. പടയങ്കല്ലിൽ നടന്ന കുടുംബയോഗം ബിജെപി ജില്ലാ കമ്മിറ്റി അംഗം സുകുമാരൻ കാലിക്കടവിൽ ഉൽഘാടനം ചെയ്തു. കർഷക മോർച്ച ജില്ലാ പ്രസിഡണ്ട് വി കുഞ്ഞിക്കണ്ണൻ ബളാൽ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സാജൻ പുഞ്ച, കെ ആർ മണി , ബിജെപി ബളാൽ പഞ്ചായത്ത് പ്രസിഡണ്ട് എം കുഞ്ഞിരാമൻ, ജനറൽ സെക്രട്ടറി സന്തോഷ് കണ്ണീർ വാടി ,അരുൺ വള്ളിക്കടവ് വിഘ്നരാജൻ എന്നി സംബന്ധിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി എം പ്രശാന്ത് , വൈസ് പ്രസിഡണ്ട് ജയറാം മാസ്റ്റർ ,ജില്ലാ കമ്മിറ്റിയംഗം എ കെ സുരേഷ് എന്നിവരും സ്ഥാനാർക്ക് ഒപ്പം ഉണ്ടായി

No comments