കടലോര ജനതയുടെ ജീവിതം തൊട്ടറിഞ്ഞ് കാഞ്ഞങ്ങാടിൻ്റെ തീരദേശങ്ങളിലൂടെ പിവി സുരേഷിൻ്റെ പര്യടനം
കാഞ്ഞങ്ങാട്: രാവിലെ അജാനൂർ കടപ്പുറത്ത് പ്രചരണം ആരംഭിച്ചു
ഫിഷിങ്ങ് ഹാർബർ ഇല്ലാത്തതിന്റെ പ്രയാസം അവർ
സ്ഥാനാർത്ഥിയോട് പറഞ്ഞു. ഒപ്പമുണ്ടാകുമെന്ന് ഉറപ്പ് നൽകി,
കാഞ്ഞങ്ങാട് യു.ഡി. എഫ് തെരഞ്ഞെടുപ്പ് കൺവെൻഷൻ
നടക്കുന്ന കാഞ്ഞങ്ങാട്ടേക്ക് തിരിച്ചു. പിന്നീട് മടിയനിലെ
യു ഡി എഫ് യോഗത്തിൽ പങ്കെടുത്തു. ബ്ലോക്ക് പഞ്ചായത്തിൽ
ആർ. ഡി. ഒ വിളിച്ച് ചേർത്ത
സ്ഥാനാർത്ഥിമാരുടെ യോഗത്തിൽ പങ്കെടുത്തു തുടർന്ന്
മീനപ്പീസ് , ബല്ല, ഒഴിഞ്ഞ വളപ്പ് കടപ്പുറൻങ്ങളിൽ വോട്ട്
അഭ്യർത്ഥിച്ചു. പിന്നീട് മരക്കാപ്പ് കടപ്പുറത്ത് ഫുട്ബോൾ
ടൂർണമെന്റ് ഗ്രൗണ്ടിൽ പ്രചരണം നടത്തി.

No comments