Breaking News

കഴക്കൂട്ടത്ത് ആർമി റിക്രൂട്ട്മെന്റിനിടെ നീലേശ്വരം പാലാത്തടത്തെ യുവാവ് കുഴഞ്ഞുവീണു മരിച്ചു

 




കാസർകോട്: നീലേശ്വരം പാലാത്തടം സ്വദേശി സച്ചിൻ (23) ആണ് കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.


ഓട്ടത്തിനിടയിൽ കുഴഞ്ഞു വീണ സച്ചിന് പ്രാഥമിക ചികിത്സ നൽകിയിരുന്നു. ഉച്ചഭക്ഷണത്തിന് ശേഷം കുഴഞ്ഞുവീണ ഇയാളെ കഴക്കൂട്ടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

No comments