Breaking News

ചെറുവത്തൂർ ഇപ്ലാനറ്റ് ഷോറൂമിൽ കവർച്ച; ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്ക് സാധനങ്ങൾ മോഷണം പോയി


ചെറുവത്തുർ:ഇ പ്ലാനറ്റിന്റെ ചെറുവത്തുർ ടൗണിലുള്ള ഷോറൂമിൽ കള്ളൻ കയറി ലക്ഷക്കണക്കിന് രൂപയുടെ ഇലക്ട്രോണിക്ക് സാധനങ്ങൾ മോഷിടിച്ചു,ഇന്നലെ രാത്രി 12.30 ടെയാണ് പിറക് വശത്തുള്ള ചുമർ തുരന്നാണ് കള്ളൻ അകത്ത് കടന്നത്. ലാപ്ടോപ്, മൊബൈൽ ഫൊൺ,ഡ്രിമ്മർ,സ്പീക്കർ തുടങ്ങിയ വിലപിടിപ്പുള്ള സാധനങ്ങളാണ് കള്ളൻ മോഷ്ടിച്ചത്,അലാറം കേട്ട് കള്ളൻ ഓടി രക്ഷപ്പെടുകയായിരുന്നു. നീല നിറത്തിലുള്ള ബനിയനും മുഖം മൂടിയുമാണ് വേഷം.

ചന്തേര പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.

No comments