Breaking News

മൂന്നാമങ്കത്തിന് എൽഡിഎഫ് സ്ഥാനാർത്ഥി ഇ.ചന്ദ്രശേഖരൻ പത്രിക നൽകി


 

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇടതു മുന്നണി സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ പത്രിക നൽകി. ഉച്ചയ്ക്ക് 1 മണിയോടെയാണ് ചന്ദ്രശേഖരൻ കാഞ്ഞങ്ങാട് ആർ ഡി. ഒ ഓഫീസിൽ വരണാധികാരി മേഘശ്രീ ഐ.എ.എസ് മുമ്പാകെ എത്തി പത്രിക സമർപ്പിച്ചത്. എൽ. ഡി. എഫ് ജില്ലാ കൺവീനർ കെ.പി സതീഷ് ചന്ദ്രൻ ,
വി.കെ രാജൻ, ഗോവിന്ദൻപള്ളിക്കാപ്പിൽ, പി.അപ്പുക്കുട്ടൻ,സി.കെ ബാബുരാജ്, പി.കെ നിഷാന്ത്, കെ.രാജ്മോഹൻനൻ, ടി കൃഷ്ണൻ, പി.പി രാജു,കുലേരി രാഘവൻ, എം. കുഞ്ഞമ്പാടി, ജോൺ ഐമൺ
പി.ടി നന്ദകുമാർ,കെ.വി മാത്യു.
ശബരീഷ്. വി, സുകുമാരൻ തുടങ്ങിയ നേതാക്കൾ സംബന്ധിച്ചു.

No comments