Breaking News

ജില്ലയിലെ തെരഞ്ഞെടുപ്പ് നിരീക്ഷകർ ചുമതലയേറ്റു


നിയമസഭാ തെരഞ്ഞെടുപ്പിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിരീക്ഷകര്‍ ജില്ലയില്‍ ചുമതലയേറ്റു. പൊതു നിരീക്ഷകര്‍, പോലീസ് നിരീക്ഷകന്‍, പോലീസ് നിരീക്ഷകന്‍, ചെലവ് നിരീക്ഷകര്‍ എന്നിവരാണ് ചുമതലയേറ്റത്. പൊതുജനങ്ങള്‍ക്ക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികള്‍ അറിയിക്കുന്നതിന് നിരീക്ഷകരുമായി ബന്ധപ്പെടാം. നിരീക്ഷകരുടെ പേര്, മണ്ഡലം, ഫോണ്‍ നമ്പര്‍, ഇ മെയില്‍ വിലാസം എന്ന ക്രമത്തില്‍

പൊതു നിരീക്ഷകര്‍

രഞ്ജന്‍ കുമാര്‍ ദാസ് (മഞ്ചേശ്വരം കാസര്‍കോട്)- 6282320323, obsmjrksd@gmail.com

ദേബാശിഷ് ദാസ് (ഉദുമ)- 9778373975, obsuduma@gmail.com

എച്ച് രാജേഷ് പ്രസാദ് (കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) 6282381458, obskhdtkr@gmail.com

പോലീസ് നിരീക്ഷകന്‍

വഹ്നി സിംഗ് -6282742115, polobsksd@gmail.com

ചെലവ് നിരീക്ഷകര്‍

സാന്‍ജോയ് പോള്‍ (മഞ്ചേശ്വരം, കാസര്‍കോട്)- 6238153313, eciobserverksd@gmail.com

എം സതീഷ്‌കുമാര്‍ (ഉദുമ, കാഞ്ഞങ്ങാട്, തൃക്കരിപ്പൂര്‍) -7012993008, eciobserverksd@gmail.com

No comments