Breaking News

പ്രസിദ്ധമായ പരപ്പ കമ്മാടം ഉറൂസിനു തുടക്കമായി

പ്രസിദ്ധമായ പരപ്പ കമ്മാടം ഉറൂസിനു തുടക്കമായി വെളളിയാഴ്ച ജുമുഅ      നിസ്കാരാനന്തരം    പ്രസിഡണ്ട് കെ.പി സുൽഫിക്കർ പതാക ഉയർത്തി. ശനിയാഴ്ച രാത്രി 7 മണിക്ക് ഖമറുദ്ദീൻ ഫൈസി നേത്രത്വം നൽകുന്ന മജിലിസുന്നൂർ. ഞായറാഴ്ച രാത്രി നടക്കുന്ന കൂട്ടുപ്രാർഥനക്ക് ഉസ്താദ് അഷ്റഫ് അഷറഫി നേതൃത്വം നൽകും. തിങ്കളാഴ് ഉച്ചക്ക് നടക്കുന്ന് മൗലീദ് പാരായണത്തോടെ ഉറൂസ് സമാപിക്കും.

No comments