Breaking News

കാസർകോട് മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനിൽ ക്രമീകരിച്ചിരിക്കുന്ന ചിഹ്നം സംബന്ധിച്ച് തർക്കം


കാസര്‍കോട്: വോട്ടിങ് മെഷീനിലെ ചിഹ്നത്തെ ചൊല്ലി തര്‍ക്കം. കാസര്‍കോട് മണ്ഡലത്തിലെ വോട്ടിങ്ങ് മെഷീനില്‍ ക്രമീകരിച്ചിരിക്കുന്ന ചിഹ്നം സംബന്ധിച്ചാണ് തര്‍ക്കം. ബി.ജെ.പി സ്ഥാനാര്‍ത്ഥിയുടെ ചിഹ്നത്തിന് അനുവദനീയമായതിലും കൂടുതല്‍ വലുപ്പമുണ്ടെന്ന് ആക്ഷേപമുയര്‍ത്തി യു ഡി എഫ് ടിക്കാറാം മീണയ്ക്ക് പരാതി നല്‍കി.


No comments