പതിനഞ്ച് വർഷത്തെ സൈനിക ജീവിതത്തിനു ശേഷം ഇന്ത്യൻ നാവികസേനയിൽ നിന്നും വിരമിച്ച് നാട്ടിൽ എത്തിയ ധനേഷ് വി POEL(P) യ്ക്ക് കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മയുടെ സ്നേഹാദരം
കരിന്തളം: പതിനഞ്ച് വർഷത്തെ സൈനിക ജീവിതത്തിനു ശേഷം ഇന്ത്യൻ നാവികസേനയിൽ നിന്നും വിരമിച്ച് നാട്ടിൽ എത്തിയ ധനേഷ് 'വി POEL(P) കരിന്തളത്തിന് സൈനിക, അർദ്ധസൈനിക, വിമുക്ത ഭടൻമാരുടെയും കൂട്ടായ്മയായ KSK(കിനാനൂർ കരിന്തളം സൈനിക കൂട്ടായ്മ) യുടെ നേതൃത്വത്തിൽ ജോഷി കാലിച്ചാമരം (Ex ആർമി) പൊന്നാട അണിയിച്ചും മൊമൻ്റൊ നൽകിയും ആദരിച്ചു. സൈനിക കൂട്ടായ്മ , വൈസ് പ്രസിഡൻ്റ്: അജിത്ത് ബിരിക്കുളം (സിആർപിഎഫ്), സജേഷ് തോളേനി (EXആർമി), നിധിൻ കയനി (ആർമി), ജോമോൻ കോളംകുളം (EXആർമി), ജിതേഷ് പുലിയന്നൂർ(ആർമി), അഖിൽ വാളൂർ (സിആർപിഎഫ്), സന്തോഷ് മയ്യങ്ങാനം, (സിആർപിഎഫ്) റിജീഷ് കാലിച്ചാമരം(EXആർമി ) എന്നിവർ പങ്കെടുത്തു.
No comments