കൊയിലാണ്ടി നന്ദിയില്‍ ട്രെയിന്‍ തട്ടി യുവതിയും കുട്ടിയും മരിച്ചു. ആനക്കുളം സ്വദേശി ഹര്‍ഷയും മൂന്നു വയസുകാരന്‍ നന്ദുവുമാണ് മരിച്ചത്.
കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ തട്ടിയാണ് അപകടം. സംഭവം ആത്മഹത്യയെന്നാണ് സംശയമെന്ന് കൊയിലാണ്ടി പോലീസ് പറയുന്നു.
No comments