എൽ ഡി എഫ് കാഞ്ഞങ്ങാട് മണ്ഡലം തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങി തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമിൽ LDF ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു
കാഞ്ഞങ്ങാട് ടൗൺ ഹാളിൽ നടന്ന നിയോജക മണ്ഡലം കൺവെൻഷനോട് കൂടി പ്രചരണ പ്രവർത്തനങ്ങൾക്ക് തുടക്കമായി.
വി കെ രാജൻ്റെ അദ്ധ്യക്ഷതയിൽ ചേർന്ന കൺവെൻഷൻ സി പി ഐ എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരൻ ഉദ്ഘാടനം ചെയ്തു.സ്ഥാനാർത്ഥി ഇ ചന്ദ്രശേഖരൻ, സി പി മുരളി ,കെ പി സതീഷ് ചന്ദ്രൻ ,കുര്യാക്കോസ് പ്ലാപ്പറമ്പിൽ, സുരേഷ് പുതിയേടത്ത്, എം കുഞ്ഞമ്പാടി, മാട്ടുമ്മൽ ഹസൻ, അഡ്വ.സി വി ദാമോദരൻ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, അബ്രഹാം വർഗീസ്, ജോൺ ഐമൻ, പി പി രാജു, പി ടി നന്ദകുമാർ, ബേബി ബാലകൃഷ്ണൻ, കെ വി സുജാത ടീച്ചർ, അഡ്വ.പി അപ്പുക്കുട്ടൻ, എം പൊക്ലൻ, എം രാജൻ എന്നിവർ സംസാരിച്ചു.കെ വി കൃഷ്ണൻ സ്വാഗതം പറഞ്ഞു
LDF കാഞ്ഞങ്ങാട് നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് കാഞ്ഞങ്ങാട് എലൈറ്റ് ടൂറിസ്റ്റ് ഹോമിൽ LDF ജില്ലാ കൺവീനർ കെ പി സതീഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഗോവിന്ദൻ പളളിക്കാപ്പിൽ, ഇ ചന്ദ്രശേഖരൻ, സി പി മുരളി ,അഡ്വ.പി അപ്പുക്കുട്ടൻ, വി കെ രാജൻ, സി പ്രഭാകരൻ,സുരേഷ് പുതിയേടത്ത്, പി പി രാജു, കുര്യാക്കോസ് പ്ലാപ്പറമ്പിൽ, പി ടി നന്ദകുമാർ, ജോൺ ഐമൺ, കൈപ്രത്ത് കൃഷ്ണൻ നമ്പ്യാർ, എം കുഞ്ഞമ്പാടി, കെ വി കൃഷ്ണൻ, അഡ്വ.സി വി ദാമോദരൻ എന്നിവർ സംബന്ധിച്ചു.
No comments