നവജ്യോതി ആർട്സ് & സ്പോർട്സ് കബ്ബ് രണ്ടാം വാർഷിക ജനറൽ ബോഡി ചാമക്കുഴിയിൽവെച്ച് നടന്നു
നവജ്യോതി ആർട്സ് & സ്പോർട്സ് ക്ലബ്ബിനു പുതിയ ഭാരവാഹികളായി. നവജ്യോതി ആർട്സ് & സ്പോർട്സ് കബ്ബ് (Reg No: KSR / CA/ 8/ 2021)രണ്ടാം വാർഷിക ജനറൽ ബോഡി ചാമക്കുഴിവെച്ച് നടത്തി. യോഗത്തിൽ സെക്രട്ടറി സുനീഷ് പി.വി സ്വാഗതം അറിയിച്ചു പ്രസിഡന്റ് അനൂപ് കെ.വി അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ വാർഷിക പ്രവർത്തനറിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ച് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പുതിയ ഭാരവാഹികൾ -
പ്രസിഡന്റ് - രമേഷ് നായർ എ
സെക്രട്ടറി - ശ്യാംലാൽ എം.കെ. വി
വൈസ് പ്രസിഡന്റ് - ഷിജിത്ത് പി
ജോയിന്റ് സെക്രട്ടറി - വിജേഷ് പി.വി
ട്രഷറർ - രഞ്ജിത്ത് എം
മറ്റു എക്സിക്യുട്ടീവ് അംഗങ്ങൾ - അനൂപ് കെ.വി , സുനീഷ് പി.വി , പത്മനാഭൻ ആചാരി, രഞ്ജിത്ത് പി.വി
No comments